പ്രിലിംസ് പരീക്ഷ് മൂന്ന് ദിവസം മുമ്പ് കഴിഞ്ഞു. കരിയര്‍ ലോഞ്ചറിന്റെ കീ നോക്കിയപ്പോ എന്റെ പ്രകടനം അത്രക്ക് കുഴപ്പമില്ലാന്ന് മാത്രമല്ല അത്യാവശ്യം നല്ലതുവാണ്. പക്ഷേ ഇപ്പഴത്തെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ മൂന്ന് ദിവസവും ഒന്നും പഠിച്ചിട്ടില്ലാന്നുള്ളതാണ്.
No comments:
Post a Comment