ഇന്നെനിക്കു കുറച്ചു 100ന്റെ പുതു പുത്തൻ നോട്ടുകള് കിട്ടി. 2014ല് അടിച്ചതാണെന്നാണ് എഴുതീട്ടുള്ളത്. പക്ഷേ, നോട്ടുകളില് ഒപ്പിട്ടിരിക്കുന്നത് ഡി. സുബ്ബറാവു ആണ്. വിക്കിപീഡിയ പറയുന്നത് അദ്ദേഹം 2013, സെപ്റ്റംബറിൽ ഗവർണറുടെ സ്ഥാനം ഒഴിഞ്ഞിട്ട് , പകരം രഘുറാം രാജൻ വന്നുന്നാണ്.
അങ്ങനെയാണച്ചാൽ, ഈ നോട്ടുകൾക്ക് അംഗീകാരം ഉണ്ടോ ?
I got a few crisp hundred rupee notes with the year 2014 printed on them, apparently the year of their release. The notes are signed by D. subbarao. But his tenure had ended in September, 2013 itself.
Are these notes valid ?
