അടുത്തിടെ രാജ്ദീപ് സര്‍ദേശായി ഇങ്ങനൊരു ബ്ലോഗ് ഇട്ടാരുന്നു.
മൂപ്പര് പറയുന്നത് എന്തെങ്കിലുമൊക്കെ ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അല്പസ്വല്പം അഴിമതി ആരോപണങ്ങളൊക്കെ നേരിടേണ്ടി വരും എന്നാണ്. ഉദാഹരണമായിട്ട് ആന്ധ്രയിലെ യൈ.എസ്. രാജശേഖര റെഡ്ഡിയെ ലവലേശം കറ പുരളാത്ത എ.കെ. ആന്റണിയുമായി താരതമ്യം ചെയ്തിരിക്കുന്നു. ആന്റണിയുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മ ചരിത്രപ്രസിദ്ധമാണ്.
No comments:
Post a Comment